HOME
DETAILS
MAL
ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയില്‍; വില 1.59 കോടി രൂപ
backup
November 10 2016 | 14:11 PM
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളാ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലും വിപണിയിലെത്തി.
കൂടുതല്‍ സാങ്കേതിക മികവും 605 കുതിരശക്തി കരുത്തുള്ള അത്യാധുനിക എഞ്ചിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ പ്രധാന സവിശേഷതകള്‍.
ഓവര്‍ബൂസ്റ്റ് ഫംഗ്ഷനോട് കൂടിയ ഇതിന്റെ 4.0 ടിഎഫ്എസ്‌ഐ എഞ്ചിന് 750 എന്‍എം വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും.
പൂജ്യത്തില്‍നിന്നു 100 കിലോമീറ്ററിലേക്ക് വെറും 3.7 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 305 കിലോമീറ്ററാണ്.
പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 1,59,65,000 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."