HOME
DETAILS

സാംസ്‌ക്കാരിക ജാഥയ്ക്ക് സ്വീകരണം നല്‍കി

  
backup
November 16 2016 | 07:11 AM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%9c%e0%b4%be%e0%b4%a5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

കരുനാഗപ്പള്ളി: കേരള സമൂഹത്തില്‍ ഗ്രന്ഥശാലകള്‍ ഉയര്‍ത്തിവിട്ട സാമൂഹ്യനന്മയിലേക്ക് ഇന്നത്തെ സമൂഹത്തെ തിരികെ എത്തിക്കണമെന്ന് വിപ്ലവ ഗായിക പി.കെ മേദിനി പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ സാംസ്‌ക്കാരിക ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഒരു കാലത്ത് അന്നത്തെ തലമുറയ്ക്ക് മുന്നിലെ സാംസ്‌ക്കാരിക ഗോപുരങ്ങളായിരുന്നു ഗ്രന്ഥശാലകള്‍. അത് കണ്ടാണ് പഴയ തലമുറ വളര്‍ന്ന് വന്നത്. എന്നാല്‍ ഇന്ന് ഓരോരുത്തരുടേയും ജാതിയെന്തന്ന്
ചോദിക്കുന്ന തലമുറയായി പുതിയ കുട്ടികള്‍ മാറുകയാണെന്നും അവര്‍ പറഞ്ഞു. സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര രചനയും ചിത്രരചനയും ആര്‍ .രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം
ചെയ്തു. പി.ബി ശിവന്‍ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ സംസാരിച്ചു. പി.ആര്‍ വസന്തന്‍, പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍, എന്‍ അജയകുമാര്‍, നഗരസഭ അധ്യക്ഷ എം ശോഭന, ആര്‍.കെ ദീപ, എസ് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്കിലെ എഴുത്തുകാരേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, കയ്യില്‍ വെള്ളം കരുതുക, ജാഗ്രത പാലിക്കുക

Kerala
  •  15 days ago
No Image

റമദാന്‍ 2025: യുഎഇയില്‍ സന്നദ്ധ സേവകനാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

uae
  •  15 days ago
No Image

Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്‍ണ വില; സൂചനകള്‍ പറയുന്നതിങ്ങനെ

Business
  •  15 days ago
No Image

കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം

Football
  •  15 days ago
No Image

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍ 

Kerala
  •  15 days ago
No Image

എസ്.യു.വിയും 25 ലക്ഷം രൂപയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എച്ച്.ഐ.വി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍

National
  •  15 days ago
No Image

ദുബൈയിലാണോ താമസം, എങ്കില്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ ട്രാക്ക് ചെയ്യാം, ഇതുവഴി ബില്ലിലെ വന്‍ തുകയും കുറയ്ക്കാം

uae
  •  15 days ago
No Image

ഇസ്‌റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന്‍ തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍

International
  •  15 days ago
No Image

സ്റ്റാര്‍ട്ടപ്പ്മിഷന്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടി, വികസനത്തിന് രാഷ്ട്രീയമില്ല; ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂര്‍

Kerala
  •  15 days ago
No Image

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  15 days ago