HOME
DETAILS

കാലാവസ്ഥ വ്യതിയാനം; മഞ്ഞള്‍ കൃഷിയിക്കും പ്രതിസന്ധി

  
backup
November 16, 2016 | 7:02 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e-2


രാജാക്കാട്: കാലാവസ്ഥ വ്യതിയാനവും മഴ ലഭ്യതക്കുറവും ഹൈറേഞ്ചിലെ മഞ്ഞള്‍ കൃഷിയേയും പ്രതികൂലമായി ബാധിച്ചു. കൃഷി ആരംഭിച്ച് മഞ്ഞള്‍ മുളച്ച് പൊങ്ങിയതിന് ശേഷം മഴ ലഭിക്കാത്തതിനാല്‍ ഉല്‍പ്പാദനതതില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിളവ് മോശമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ വിളവെടുക്കാനും തയ്യാറാകുന്നില്ല. അധികമായി കേടുബാധയും കീടശല്യവും ഉണ്ടകാത്ത കൃഷിയാണ് മഞ്ഞള്‍. ഇത്തവണ കര്‍കരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി കാലാവസഥാ വ്യതിയാനം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ഇത്തവണ മഴ ലഭിക്കാത്തതിനാല്‍ മണ്ണ് ജോലികള്‍ ചെയ്യുവാനും വളപ്രയോഗം നടത്തുവാനും കഴിയാത്തതാണ് ഉല്‍പ്പാദനത്തില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം.
ഒരുകാലത്തും കേടുബാധ ഉണ്ടാകാത്ത മഞ്ഞളില്‍ ഇത്തവണ തണ്ടുതുരപ്പന്‍ അടക്കമുള്ള കീടശല്യവും മറ്റ് രോഗങ്ങളും ബാധിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ മഞ്ഞള്‍ കൃഷിയും ഇത്തവണ പൂര്‍ണ്ണപരാജയത്തിലെത്തിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago