HOME
DETAILS
MAL
സിദ്ധാര്‍ഥ് ബാബുവിന് 8.94 ലക്ഷം നല്‍കും
backup
November 17 2016 | 19:11 PM
തിരുവനന്തപുരം: ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബുവിനു കായിക ഉപകരണങ്ങള്‍ വാങ്ങാനും അന്താരാഷ്ട്ര പരിശീലനത്തിനുമായി 8.94 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കായിക വികസന നിധിയില്‍ നിന്നാണു തുക അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."