HOME
DETAILS
MAL
ആഹ്ലാദ പ്രകടനത്തിനിടയില്‍ പടക്കമേറ്; ദമ്പതികള്‍ക്ക് പരുക്ക്
backup
May 20 2016 | 00:05 AM
എടപ്പാള്‍:ആഹ്ലാദ പ്രകടനത്തിനിടെ വീട്ടിലേക്കെറിഞ്ഞ പടക്കം പൊട്ടി രണ്ടുപേര്‍ക്ക് പരുക്ക്. പൊല്‍പ്പാക്കര ഇരുബേല വളപ്പില്‍ രാജന്‍(42),ഭാര്യ വസന്ത(36)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകീട്ട് ആറോടെ ഇരുവരും വീട്ടുമുറ്റത്ത് നില്‍കുമ്പോഴായിരുന്നു സംഭവം. പരുക്കേറ്റ ഇരുവരും എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."