HOME
DETAILS

പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ച വനിതകള്‍ക്ക് അഞ്ച് വര്‍ഷം തടവ്

  
backup
November 28 2016 | 18:11 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b0%e0%b4%bf

മനാമ: ബഹ്‌റൈനില്‍ പ്രവാസി യുവതിയെ പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ച കുറ്റത്തിനു മൂന്നു പ്രവാസി വനിതകള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. പ്രതികള്‍ മൂന്നു പേരും പ്രവാസികളാണെന്നാണു വിവരം. ഇവരുടെ പേരു വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരു കമ്പനിയില്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്തു ബഹ്‌റൈനില്‍ എത്തിച്ച യുവതിയെ പ്രതികള്‍ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇരയായ യുവതി കടുത്ത ശാരീരിക പീഡനവും ഭീഷണിയും നേരിട്ടതായും പ്രോസിക്യൂഷന്‍ പറഞ്ഞു. സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കല്‍, മനുഷ്യക്കടത്ത്, വ്യഭിചാരത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago