HOME
DETAILS

ഗസ്റ്റ് അധ്യാപക ഒഴിവ്

  
backup
May 21 2016 | 05:05 AM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%8d-2

കണ്ണൂര്‍: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് കോമേഴ്‌സില്‍ 26 ന് രാവിലെ 10 മണിക്കും മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്കും അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ സയന്‍സില്‍ 27 ന് രാവിലെ 10 മണിക്കും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കും ഇലക്‌ട്രോണിക്‌സില്‍ 30 ന് രാവിലെ 10 മണിക്കും ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് അഭിമുഖം. അധ്യാപക തസ്തികകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് ഒന്നാം ക്ലാസ് പിജിഡിസിഎബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സും ടെക്‌നീഷ്യന് ഒന്നാം ക്ലാസ് ഇലക്‌ട്രോണിക്‌സ് ഡിപ്ലോമബി എസ് സി ഇലക്‌ട്രോണിക്‌സുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0497 2877600.മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഷയങ്ങളില്‍ 28 ന് രാവിലെ 10 മണിക്കും കൊമേഴ്‌സില്‍ ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാജരാകാം. കണ്ണൂര്‍ ഗവ. എന്‍ജിനീറിങ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ അഡ്‌ഹോക് അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. എം ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക്് ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്എംസിഎഎംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം 26 ന് രാവിലെ 10 മണിക്ക്. ഫോണ്‍ 0497 2780226.അരോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊമേഴ്‌സ് (സീനിയര്‍, ജൂനിയര്‍), ഹിന്ദി (ജൂനിയര്‍) ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 25 ന് രാവിലെ 11 മണിക്ക് നടത്തും. കണ്ണൂര്‍ ഗവ. വിഎച്ച്എസ് (സ്‌പോര്‍ട്‌സ്) സ്‌കൂളിലെ വിഎച്ച്എസ് വിഭാഗത്തില്‍ എംഎല്‍ടി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ലാബില്‍ 2 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെയും ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് 25 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.



സ്റ്റിവാര്‍ഡ് റാങ്ക് ലിസ്റ്റ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പട്ടികജാതി വികസനവകുപ്പിനു കീഴില്‍ സ്റ്റിവാര്‍ഡ് (പുരുഷവനിത) തസ്തികകളിലേക്കുള്ള പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.


എല്‍ഡിസിബില്‍ കലക്ടര്‍ റാങ്ക് ലിസ്റ്റ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍ഡിസിബില്‍ കലക്ടര്‍ (ചുരുങ്ങിയ വേതനം കൈപ്പറ്റുന്ന ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.


കാന്റീന്‍ നടത്താന്‍ ക്വട്ടേഷന്‍
കണ്ണൂര്‍: കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ പിടിഎയുടെ നിയന്ത്രണത്തിലുള്ള കാന്റീന്‍ നടത്താന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും വനിതാ സംഘങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 26 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0497 2746175.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago