HOME
DETAILS

നിര്‍ധനരായ അമ്മയ്ക്കും മകള്‍ക്കും താങ്ങായി, തണലായി വിദ്യാര്‍ഥികള്‍

  
backup
December 06 2016 | 22:12 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae

സുല്‍ത്താന്‍ ബത്തേരി: കാരുണ്യ തണലേകി വിദ്യാര്‍ഥികള്‍ മാതൃകയായി. സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് നിര്‍ധനരായ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അമ്മക്കും മകള്‍ക്കും തണലായി മാറിയത്. വിധവയും ബുദ്ധിവൈകല്യവുമുള്ള ഏക മകളുടെ അമ്മയായ വത്സക്കും മകള്‍ സോണിയക്കും ഉപജീവന മാര്‍ഗമായി പെട്ടിക്കട നിര്‍മിച്ച് അതിലേക്കാവശ്യമായ സാമഗ്രികള്‍ നല്‍കിയാണ് സമൂഹത്തിന് മാതൃകയായി മാറിയത്. വിദ്യാര്‍ഥികള്‍ കൂപ്പണ്‍ മുഖേന കണ്ടെത്തിയ 50,000 രൂപ ഉപയോഗിച്ചാണ് 'തണല്‍' ജീവകാരുണ്യ പദ്ധതി നടപ്പാക്കിയത്.
എന്‍.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോ- ഓഡിനേറ്റര്‍ എ സുബൈര്‍കുട്ടി പെട്ടിക്കടയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ലാ കോ- ഓഡിനേറ്റര്‍ എം.ജെ ജോസഫ് ആദ്യ വില്‍പന നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജെ. ജോണി അധ്യക്ഷനായി.
സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേബ എം. ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. ജോസ്, എച്ച്എം ഷീബ പി. ഐസക് സംസാരിച്ചു.
ക്ലസ്റ്റര്‍ കോ- ഓഡിനേറ്റര്‍ പ്രദീപ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സി.വി സ്മിത, പോള്‍ വര്‍ഗീസ്, ബെന്നി വെട്ടിക്കല്‍, ബേസില്‍ ജോസഫ്, സിന്റ യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-03-2025

PSC/UPSC
  •  a month ago
No Image

'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി

latest
  •  a month ago
No Image

ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ

Kerala
  •  a month ago
No Image

കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും

National
  •  a month ago
No Image

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

International
  •  a month ago
No Image

അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ

latest
  •  a month ago
No Image

തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും

Kerala
  •  a month ago
No Image

'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്

International
  •  a month ago