
നിര്‍ധനരായ അമ്മയ്ക്കും മകള്‍ക്കും താങ്ങായി, തണലായി വിദ്യാര്‍ഥികള്‍
സുല്‍ത്താന്‍ ബത്തേരി: കാരുണ്യ തണലേകി വിദ്യാര്‍ഥികള്‍ മാതൃകയായി. സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് നിര്‍ധനരായ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അമ്മക്കും മകള്‍ക്കും തണലായി മാറിയത്. വിധവയും ബുദ്ധിവൈകല്യവുമുള്ള ഏക മകളുടെ അമ്മയായ വത്സക്കും മകള്‍ സോണിയക്കും ഉപജീവന മാര്‍ഗമായി പെട്ടിക്കട നിര്‍മിച്ച് അതിലേക്കാവശ്യമായ സാമഗ്രികള്‍ നല്‍കിയാണ് സമൂഹത്തിന് മാതൃകയായി മാറിയത്. വിദ്യാര്‍ഥികള്‍ കൂപ്പണ്‍ മുഖേന കണ്ടെത്തിയ 50,000 രൂപ ഉപയോഗിച്ചാണ് 'തണല്‍' ജീവകാരുണ്യ പദ്ധതി നടപ്പാക്കിയത്.
എന്‍.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോ- ഓഡിനേറ്റര്‍ എ സുബൈര്‍കുട്ടി പെട്ടിക്കടയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ലാ കോ- ഓഡിനേറ്റര്‍ എം.ജെ ജോസഫ് ആദ്യ വില്‍പന നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജെ. ജോണി അധ്യക്ഷനായി.
സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേബ എം. ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. ജോസ്, എച്ച്എം ഷീബ പി. ഐസക് സംസാരിച്ചു.
ക്ലസ്റ്റര്‍ കോ- ഓഡിനേറ്റര്‍ പ്രദീപ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സി.വി സ്മിത, പോള്‍ വര്‍ഗീസ്, ബെന്നി വെട്ടിക്കല്‍, ബേസില്‍ ജോസഫ്, സിന്റ യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ
uae
• 18 days ago
കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ
Kerala
• 18 days ago
ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല
Kerala
• 18 days ago
'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും
uae
• 18 days ago
കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി
Kerala
• 18 days ago
സംഭല്‍ ഷാഹി മസ്ജിദിനെ 'തര്‍ക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി; നീക്കം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
National
• 18 days ago
രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം; സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്
Kerala
• 18 days ago
സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ
International
• 18 days ago
2024 ൽ 230 കോടി ദിർഹം വരുമാനവുമായി 'സാലിക്'; രേഖപ്പെടുത്തിയത് 8.7 ശതമാനത്തിന്റെ വളർച്ച
uae
• 18 days ago
ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം
uae
• 18 days ago
ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു
International
• 18 days ago
ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ
Kerala
• 18 days ago
കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം
latest
• 18 days ago
സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്
Saudi-arabia
• 18 days ago
വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
National
• 18 days ago
അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി
bahrain
• 18 days ago
കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും
Kerala
• 18 days ago
ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്
Football
• 18 days ago
സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ
Cricket
• 18 days ago
ഓസ്ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്ലി
Cricket
• 18 days ago
അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ
Saudi-arabia
• 18 days ago