HOME
DETAILS

ലക്ഷദ്വീപില്‍ നബിദിനാഘോഷത്തിന് ഉജ്ജ്വല തുടക്കം

  
backup
December 06, 2016 | 11:37 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b

ലക്ഷദ്വീപ്: അമിനി മഅ്ദനുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര നടത്തി.
കഴിഞ്ഞ 30-ാം തീയതി രാവിലെ 9.30ന് അമേനി ദ്വീപ് ഖാളി സയ്യിദ് ഫത്ത്ഹുള്ളാ മുത്തുകോയാ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കിയ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം വിളിച്ചറിയിച്ച് കൊണ്ടുള്ള പ്രവാചക പ്രകീര്‍ത്തനം ആലപിച്ച് കൊണ്ട് ദഫ് റാത്തീബ് സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര നടത്തപ്പെട്ടത്.
അഞ്ച് ബ്രാഞ്ച് മദ്‌റസകളില്‍ നിന്നുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളുമുള്‍പ്പെടെ ധാരാളം പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
കേരളക്കരയില്‍ നിന്നുമെത്തിയ പ്രമുഖ പ്രഭാഷകനും മത പണ്ഡിതനുമായ ഷഫീഖ് അല്‍ ഖാസിമിയുടെ മതപ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  2 days ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  2 days ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  2 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  2 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  2 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  2 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  2 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 days ago