HOME
DETAILS

മാലിന്യ നിക്ഷേപം; പ്രതികളെ നാട്ടുകാര്‍ പിടികൂടി

  
Web Desk
December 07 2016 | 00:12 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95

വെങ്ങല്ലൂര്‍: വെങ്ങല്ലൂര്‍-കോലാനി ബൈപാസില്‍ കഴിഞ്ഞ ദിവസം രാത്രി നിക്ഷേപിക്കാന്‍ കൊണ്ടുവന്ന മാലിന്യവുമായി രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. കരിമണ്ണൂര്‍ സ്വദേശികളായ ലാല്‍, റോയി എന്നിവരെയാണു നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
മത്സ്യ മാലിന്യങ്ങളും തിയറ്ററുകളിലെയും ബേക്കറിയിലെയും ഭക്ഷണാവശിഷ്ടങ്ങളും പേപ്പര്‍ വേസ്റ്റുകളുമാണു പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു നിക്ഷേപിച്ച മാലിന്യം അവരെ കൊണ്ടു തന്നെ നാട്ടുകാര്‍ നീക്കം ചെയ്യിച്ചു. തുടര്‍ന്ന് തൊടുപുഴ പൊലിസ് സ്ഥലത്തെത്തി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago