HOME
DETAILS

MAL
ആദരാഞ്ജലിയര്‍പ്പിച്ച് പാര്‍ലമെന്റ് പിരിഞ്ഞു
backup
December 07 2016 | 00:12 AM
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കാര്യപരിപാടികളിലേക്കൊന്നും കടക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ നേരത്തെ പിരിഞ്ഞു. രാജ്യത്തെ ഏറ്റവും ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് അനുശോചനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വന്തം നേതാവിനെ അവര്‍ അമ്മയെന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നതെന്നും മഹാജന് പറഞ്ഞു.
പ്രധാനപ്പെട്ട നേതാവിനെയും മികച്ച പാര്ലമെന്റേറിയനെയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന് നഷ്ടപ്പെട്ടുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുരുന്ന് രക്തത്തില്‍ അര്‍മാദിക്കുന്ന സയണിസ്റ്റ് ഭീകരര്‍, ലോകമിന്നോളം കാണാത്ത ക്രൂരത; ഇസ്റാഈല്‍ കൊന്നൊടുക്കിയത് 17,000 കുഞ്ഞുങ്ങളുടെ
International
• a month ago
'മനസ്സ് പലപ്പോഴും വിങ്ങിപ്പൊട്ടി, കണ്ണീർ പൊടിഞ്ഞു' വയനാട് ദുരന്തത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഫോറൻസിക് സർജൻ
Kerala
• a month ago
എട്ട് മാസങ്ങളുടെ കാത്തിരിപ്പിന് അവസാനം; മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുന്നു
Kerala
• a month ago
ഒമാനില്‍ മസ്തിഷ്കാഘാതംമൂലം പ്രവാസി മലയാളി മരിച്ചു
oman
• a month ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം
Kerala
• a month ago
കെ.എസ്.ആര്.ടി.സി. ബസുകള്‍ ഇനി സുന്ദരന്മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു
Kerala
• a month ago
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ; പുതിയ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്
Kerala
• a month ago
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്
Kerala
• a month ago
75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; സംസ്ഥാനത്ത് ആത്മഹത്യാ നിരക്കിൽ വൻ വർധന
Kerala
• a month ago
ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു
qatar
• a month ago
ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
National
• a month ago
മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി
National
• a month ago
കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• a month ago
മൂന്ന് വിഭാഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ
uae
• a month ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് കേരളം; ബിൽ പാസാക്കി നിയമസഭ
Kerala
• a month ago
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം നൽകി ഡോ. ഷംഷീർ വയലിൽ
uae
• a month ago
വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
Kerala
• a month ago
ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ
Football
• a month ago
വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• a month ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ
uae
• a month ago
വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ
Kerala
• a month ago