HOME
DETAILS

ഹരിതകേരള മിഷന്‍: നെടുമങ്ങാട് നഗരസഭയില്‍ വിവിധ പദ്ധതികള്‍

  
backup
December 07, 2016 | 6:09 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b4%99%e0%b5%8d

നെടുമങ്ങാട്: ഹരിതകേരള മിഷന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയില്‍ കാര്‍ഷിക കര്‍മസേന പരിശീലനം, കിണര്‍ റീചാര്‍ജിങ്, ഡംപ് സൈറ്റ് സൗന്ദര്യ വല്‍ക്കരിക്കല്‍, ജല സ്രോതസ്സ് വൃത്തിയാക്കി സംരക്ഷിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. ഉദ്ഘാടനം നാളെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
പൂവത്തൂര്‍ തുമ്പോട് രാവിലെ ഒമ്പതിന് നടക്കുന്ന യോഗത്തില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കുന്നതിന് നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. വൈസ് ചെയര്‍ പേഴ്‌സണ്‍ ലേഖ വിക്രമന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി. ഹരികേശന്‍ നായര്‍, ആര്‍. മധു, റഹിയാനത്ത് ബീവി, ഗീത, കൗണ്‍സിലര്‍മാരായ ടി. അര്‍ജുനന്‍, സുമയ്യ മനോജ്, നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  a day ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  a day ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  a day ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  a day ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയെ കണാതായതായി പരാതി

oman
  •  a day ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  a day ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  a day ago