HOME
DETAILS

MAL
സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രിംകോടതി
backup
December 09 2016 | 08:12 AM
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം തെറ്റാണെന്ന് സുപ്രിംകോടതി. നിയന്ത്രണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണ്. നിക്ഷേപകര്‍ നിശ്ചയിച്ച പണമെങ്കിലും സര്‍ക്കാറിന് നല്കാന് സാധിക്കണമെന്നും കോടതി പറഞ്ഞു.
വിവേചനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ചക്കുളളില്‍ മറുപടി നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ
Kerala
• 9 days ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• 9 days ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• 9 days ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• 9 days ago
അർധരാത്രിക്കു ശേഷവും ഭക്ഷ്യശാലകൾ തുറക്കണോ; പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുൻസിപ്പാലിറ്റി
uae
• 9 days ago
പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു; പ്രദേശത്താകെ പുക പടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ
Kerala
• 9 days ago
യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്
latest
• 9 days ago
മടിച്ചു നിൽക്കാതെ ചുമ്മാ ഒരു ഫോട്ടോയെടുക്കെന്നേ; 2000 റിയാലാണ് സമ്മാനം; പ്രവാസികളെ നിങ്ങൾക്കും അവസരമുണ്ട്
Saudi-arabia
• 9 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡിനെതിരേ വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയില്‍
National
• 9 days ago
ബിബിസിക്ക് 3.44 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
National
• 9 days ago
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു
Kerala
• 9 days ago
ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധമാക്കി ദുബൈ; ഇനി ഇന്ത്യൻ സ്കൂളുകളിലും അറബി നിർബന്ധം
uae
• 9 days ago
ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്
Cricket
• 9 days ago
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ
Kerala
• 9 days ago
ആ ഇതിഹാസത്തിന്റെ ലെവലിലെത്താൻ എംബാപ്പെ ഒരുപാട് കഠിനാധ്വാനം ചെയ്യണം: ആൻസലോട്ടി
Football
• 9 days ago
പുന്നപ്രയിലെ യുവാവിന്റെ മരണം; ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി വിധി
Kerala
• 9 days ago
ദുബൈ വിമാനത്താവളത്തിൽ ഫെബ്രുവരി 28 വരെ തിരക്ക് വർധിക്കും; നിർദേശങ്ങളിറക്കി അധികൃതർ; ഇതറിയാതെ ചെന്നാൽ പണികിട്ടും
uae
• 9 days ago
ഒറ്റ സെഞ്ച്വറിയിൽ നേടിയത് തകർപ്പൻ നേട്ടം; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമൻ
Cricket
• 9 days ago
ആകർഷക റമദാൻ ഓഫറുകളുമായി ലുലു; 5,500ലേറെ ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവ്
വിലവർധന തടയാൻ 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക്
സ്പെഷ്യൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് അടക്കം ഉപഭോക്താക്കൾക്ക് വിപുല സേവനങ്ങൾ
uae
• 9 days ago
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു
Kerala
• 9 days ago
പൊതുജനങ്ങൾ ജാഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• 9 days ago
റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം
Football
• 9 days ago
ട്രംപിൻ്റെ 'ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം
International
• 9 days ago