HOME
DETAILS

ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

  
backup
December 14 2016 | 13:12 PM

%e0%b4%ab%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%aa

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (അഞ്ച് എണ്ണം, പ്രതിമാസം പന്ത്രണ്ടായിരം രൂപ) പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് (ഒരെണ്ണം, പ്രതിമാസം ഇരുപതിനായിരം രൂപ) എന്നിവ നല്‍കുന്നത്.

 

അന്‍പത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ജീവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍/അംഗീകൃത എലിജിബിലിറ്റി ടെസ്റ്റിലുള്ള യോഗ്യത എന്നിവയുള്ളവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനും അപേക്ഷിക്കാം. അപേക്ഷാഫോറവും ഫെല്ലോഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും www.keralabiodiverstiy.org എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2017 ജനുവരി പത്ത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago