HOME
DETAILS

ആദില്‍ ഹബാറയെ തൂക്കിലേറ്റി

  
backup
December 15 2016 | 19:12 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%ac%e0%b4%be%e0%b4%b1%e0%b4%af%e0%b5%86-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d

കെയ്‌റോ: ഭീഷണികള്‍ക്കിടെ ഐ.എസ് നേതാവ് ആദില്‍ ഹബാറയെ ഈജിപ്ത് തൂക്കിക്കൊന്നു. അന്തിമ ദയാഹരജിയും കോടതി തള്ളിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് 40കാരനായ ആദിലിനെ തൂക്കിലേറ്റിയത്.
ദയാഹരജി കോടതി തള്ളിയതിനുപിറകെ ഐ.എസ് തീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ വന്‍ വിലകൊടുക്കേണ്ടിവരുമെന്ന് ഇവര്‍ അബ്ദുല്‍ ഫത്താഹ് സീസിക്ക് മുന്നറിയിപ്പും നല്‍കി. ശൈഖ് ആദില്‍ ഹബാരയെ കൊലപ്പെടുത്തിയാല്‍ രാജ്യവ്യാപകമായി ജിഹാദ് പ്രളയം പൊട്ടിപ്പുറപ്പെടുമെന്നും അത് താങ്കളുടെ സൈന്യത്തിനും സ്ഥാപനങ്ങള്‍ക്കും നാശത്തിലേക്കുള്ള വാതില്‍ തുറക്കുമെന്നും ഒരു ഐ.എസ് അനുകൂല ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു.
വടക്കന്‍ സിനായില്‍ 2013 ഓഗസ്റ്റില്‍ 25 സൈനികരെ കൊലപ്പെടുത്തിയതിനാണു വധശിക്ഷ നടപ്പാക്കിയത്. 2014ലാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയതിനുപിറകെ ബ്രദര്‍ഹുഡിനെതിരേ നീക്കം ശക്തമാക്കിയിരുന്ന സീസി വടക്കന്‍ സിനായില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഐ.എസിന്റെ പ്രാദേശിക ഘടകമായ സിനായി പ്രൊവിന്‍സായിരുന്നു പ്രധാന വെല്ലുവിളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  7 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  7 days ago
No Image

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

National
  •  7 days ago
No Image

'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ

National
  •  7 days ago
No Image

ഇന്ത്യൻ മണ്ണിൽ റെക്കോർഡ് കൂട്ടുകെട്ട്; തകർന്നുവീണത് 20 വർഷത്തെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  7 days ago
No Image

അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്

Kerala
  •  7 days ago
No Image

പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ

International
  •  7 days ago
No Image

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

Kerala
  •  7 days ago
No Image

കുവൈത്തില്‍ 32,000ത്തോളം സ്വദേശികളുടെ ഭാര്യമാരുടെ പൗരത്വം റദ്ദാക്കിയേക്കും

Trending
  •  7 days ago