HOME
DETAILS

മുന്‍ഗണനാ ലിസ്റ്റ് അപാകത: പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

  
backup
December 16, 2016 | 4:10 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95%e0%b4%a4

പേരാമ്പ്ര: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരായവര്‍ കടന്നു കൂടിയതായ പരാതിയെ തുടര്‍ന്ന് താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ . രണ്ടായിരത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടും, അത്യാധുനിക സംവിധാനങ്ങളും നിലവിലുള്ളവരാണ് പരിശോധിച്ചവരില്‍ മിക്കവരും . റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അനര്‍ഹരായവര്‍ പുറത്തായതിനെ തുടര്‍ന്ന് ഉയര്‍ന്ന പരാതി പരിഗണിച്ചാണ് അന്വേഷണം നടത്തിയത്.
മരുതേരി , പുറ്റംപൊയില്‍, കൈതക്കല്‍ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം റേഷനിംഗ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമെന്ന് റേഷനിംഗ് ഓഫിസര്‍ അറിയിച്ചു.
ഇതിനിടെ നിത്യരോഗികളും മാനസിക ബുദ്ധിമാന്ദ്യമുളളവര്‍ ഉള്‍പ്പെടെ ധാരാളം കുടുംബങ്ങള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  19 minutes ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  37 minutes ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  an hour ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  an hour ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  an hour ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  2 hours ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  2 hours ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  2 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  2 hours ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  3 hours ago