HOME
DETAILS
MAL
അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സദസ്സും ഇന്ന്
backup
December 17 2016 | 19:12 PM
തിരുവനന്തപുരം: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരുന്ന മര്‍ഹൂം കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സദസ്സും ഇന്നു വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ നടക്കും. സമസ്തയുടെ എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവന്‍ പ്രവര്‍ത്തകരും എത്തിച്ചേരണമെന്നു സംഘാടക സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."