HOME
DETAILS

അധ്യാപക നിയമനതട്ടിപ്പ്: സംഘത്തില്‍ നിന്ന് പുറത്താക്കി

  
backup
December 22, 2016 | 7:34 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

പറവൂര്‍: മാഞ്ഞാലി എ.ഐ.എസ്.യു.പി സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ അമ്പതുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ സ്‌കൂള്‍ മുന്‍ മാനേജറും അന്‍സാറുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റുമായ മാഞ്ഞാലി പുത്തന്‍ പറമ്പില്‍ പി.എം അന്‍സാരി, സംഘം മുന്‍ സെക്രട്ടറി പുത്തന്‍ പറമ്പില്‍ പി.എസ് മാലിക്ക് എന്നിവരെ അന്‍സാറുല്‍ ഇസ്‌ലാം സംഘത്തില്‍ നിന്നും പുറത്താക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
2005 മുതല്‍ 2016 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്‌കൂളില്‍ പതിമൂന്ന് അധ്യാപകരെയും ഒരു പ്യുണിനെയും ഏകപക്ഷീയമായി നിയമിച്ച സംഭവത്തിലാണ് നടപടി. സംഘം ഭരണസമിതിയുടെയും രക്ഷാധികാര കമ്മിറ്റിയുടെയും സംയുക്തയോഗമാണ് ഇവരെ സംഘത്തിന്റെ പ്രാഥമിക അംഗത്ത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് കെ എ ഇബ്രാഹിം കുട്ടി,സെക്രട്ടറി സി എ അബ്ദുല്‍ സലാം എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago