HOME
DETAILS

ഹറമൈൻ അതിവേഗ പാത പൂര്‍ത്തിയാകാന്‍ ഇനി പത്തു കിലോമീറ്റര്‍ മാത്രം

  
backup
December 22, 2016 | 8:26 AM

124558866-2

ജിദ്ദ : അതിവേഗ ട്രെയിന്‍ ഹറമൈൻ  ഓടിത്തുടങ്ങാന്‍ ഇനി പൂര്‍ത്തിയാകാനുളളത് പത്ത് കിലോമീറ്റര്‍ പാത മാത്രമെന്ന് പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുളള ബസാം ഗുലാം. അല്‍ഇസ്ഖാന്‍ മുതല്‍ ഏഴ് കിലോമീറ്ററും ജിദ്ദയിലെ അല്‍ഹസറത് ജില്ലയില്‍ മൂന്ന് കിലോമീറ്ററുമാണ് പൂര്‍ത്തിയാക്കാനുളളതെന്ന് അദ്ദേഹം മക്ക ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1.2 ബില്യന്‍ യാത്രക്കാരെ എത്തിക്കുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 100 മില്യന്‍ ജനങ്ങള്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ തുടക്കത്തില്‍ മണിക്കൂറില്‍ 11400 മുതല്‍ 12400 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാമെന്നും പ്രതീക്ഷിക്കുന്നു.

പദ്ധതി പൂര്‍ണമാകുന്നതോടെ മണിക്കൂറില്‍ 19100 പേര്‍ക്ക് ജിദ്ദയ്ക്കും മക്കയ്ക്കുമിടയില്‍ യാത്ര ചെയ്യാനാകും. മക്കയ്ക്കും മദീനയ്ക്കുമിടയില്‍ 3800 യാത്രക്കാരെയും റബീഗിനും മദീനയ്ക്കുമിടയില്‍ 8000 പേരെയും പ്രതീക്ഷിക്കുന്നു. ഇരുപത് ലക്ഷം തീര്‍ത്ഥാടകരെയും പ്രതിവര്‍ഷം ട്രെയിന്‍ വഹിക്കും. 138 പാലങ്ങളില്‍ 127 ഉം നിര്‍മിച്ച് കഴിഞ്ഞു. മഴവെള്ളം ഒഴുകാനായി 845 ക്രോസിംഗുകളും പൂര്‍ത്തിയാക്കി.

ജിദ്ദ-മക്ക യാത്ര 21 മിനിറ്റാക്കി കുറയ്ക്കാനും ഇതിലൂടെ കഴിയും. മക്ക-റാബിഗ് യാത്ര ഒരു മണിക്കൂറും, മക്ക-മദീന യാത്ര രണ്ട് മണിക്കൂറുമാകും. സുരക്ഷാ കാരണങ്ങളാല്‍ ട്രെയിനിന്റെ വേഗത മുന്നൂറ് കിലോമീറ്ററില്‍ മുകളില്‍ കൂടില്ലെന്നു അദ്ദേഹം അറിയിച്ചു .

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  2 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  2 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  3 days ago

No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago