HOME
DETAILS

ടാങ്കറിനു പിന്നില്‍ കാറിടിച്ച് എ.എസ്.ഐ മരിച്ചു

  
backup
December 22, 2016 | 11:27 AM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf


കുണിയ/കാസര്‍കോട്:  ടാങ്കര്‍ ലോറിക്കു പിറകില്‍ കാറിടിച്ച് എ.എസ്.ഐ മരിച്ചു.

കാസര്‍കോട് എ.ആര്‍ ക്യാംപിലെ ഗ്രേഡ് എ.ആസ്.ഐയും ചീമേനി അണ്ടോള്‍ സ്വദേശിയുമായ പദ്മനാഭനാണ് അപകടത്തില്‍ മരിച്ചത്.

 

[caption id="attachment_197916" align="alignnone" width="165"]whatsapp-image-2016-12-22-at-4-43-35-pm പദ്മനാഭന്‍[/caption]


ഇന്നുച്ചക്ക് 2.45 നു കുണിയയില്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പാതയില്‍ അനധികൃതമായി നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിറകില്‍ കാഞ്ഞങ്ങാട് ഭാഗത്തുനിന്നു കാസര്‍ക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന പദ്മനാഭന്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പദ്മനാഭന്റെ കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം കാസര്‍ക്കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  3 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  3 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  3 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  3 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  3 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  3 days ago
No Image

ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

സ്‌കൈ പുറത്തേക്ക്? ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ നായകനും വൈസ് ക്യാപ്റ്റനും; റിപ്പോർട്ട്

Cricket
  •  3 days ago
No Image

കലൂര്‍ സ്റ്റേഡിയത്തില്‍ പുതുതായി സ്ഥാപിച്ച ഗേറ്റ് തകര്‍ന്നുവീണു; ആളപായമില്ല

Kerala
  •  3 days ago