HOME
DETAILS

MAL
മഹാരാജാസ് പ്രിന്‍സിപ്പലിനെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി
backup
December 22 2016 | 18:12 PM
ന്യൂഡല്‍ഹി: മഹാരാജാസ് കോളജിലെ വിവാദമായ ചുവരെഴുത്ത് പ്രശ്‌നത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി ശരിയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ചുവരെഴുത്തുകളുടെ ഭാഷയും ആശയവും പ്രധാനപ്പെട്ടതാണ്. മഹാരാജാസില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തിലെ ഭാഷ കാംപസിന് ചേരാത്തതു കൊണ്ടാണു പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്.
ഭാഷ സംസ്‌കാരശൂന്യമായാല്‍ മറ്റൊരു ആശയമാണ് ഉത്പാദിപ്പിക്കപ്പെടുക. ഇതു ശ്രദ്ധിക്കാനും നേരെയാക്കാനുമുള്ള ബാധ്യത പ്രിന്‍സിപ്പലിനും പൊലിസിനുമുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്‌കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു
International
• 2 months ago
ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ
Kerala
• 2 months ago
കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം
latest
• 2 months ago
സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്
Saudi-arabia
• 2 months ago
സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ
Cricket
• 2 months ago
ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി
Cricket
• 2 months ago
അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ
Saudi-arabia
• 2 months ago
കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു
Kerala
• 2 months ago
വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
National
• 2 months ago
അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി
bahrain
• 2 months ago
ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്
Football
• 2 months ago
കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ, കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റ് കച്ചവടം
Kerala
• 2 months ago
സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; വാട്സ്ആപ്പ് വഴി ബാങ്കിംഗ് സന്ദേശങ്ങൾ നിരോധിച്ച് സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• 2 months ago
ടിബറ്റിൽ 4.2 തീവ്രതയുള്ള ഭൂചലനം; അഞ്ചു കിലോമീറ്റര്‍ ദൂരത്തിൽ പ്രകമ്പനം
International
• 2 months ago
ഏപ്രിൽ ആദ്യം മുതൽ യുഎഇയിലുടനീളം പുതിയ പാർക്കിംഗ് നിരക്കുകൾ നിലവിൽ വരും; കൂടുതലറിയാം
uae
• 2 months ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; ചരിത്ര റെക്കോർഡുമായി സ്മിത്ത്
Cricket
• 2 months ago
ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം; തീരുമാനത്തിന് സ്റ്റേ
Kerala
• 2 months ago
കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം
Kuwait
• 2 months ago
ശൈഖ് മുഹമ്മദിന് എം.എ യൂസഫലി റമദാൻ ആശംസ നേർന്നു
uae
• 2 months ago
ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം
bahrain
• 2 months ago
പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; ചേട്ടനും ബന്ധുവിനും ക്രൂര മർദനം
Kerala
• 2 months ago