HOME
DETAILS
MAL
പുതിയ സര്‍ക്കാര്‍ വലിയ പ്രതീക്ഷകള്‍...
backup
May 23 2016 | 20:05 PM
പുതിയ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കുമ്പോള്‍ കണ്ണൂരും സ്വപ്‌നം കാണുകയാണ്. വികസനക്കുതിപ്പിന്റെ നല്ലൊരു നാളേക്കായി. ഒട്ടനവധി വികസനങ്ങളാണു ജില്ലയില്‍ വിവിധ മേഖലകളില്‍ നടപ്പാവാനുള്ളത്. വരുന്ന അഞ്ചുവര്‍ഷം കക്ഷിരാഷ്ട്രീയ, ജാതി-മത ഭേദമന്യേ വികസനത്തിന്റെ
പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കേണ്ട കാലമാണ്. ജനം കൊതിക്കുന്ന വികസനം സാധ്യമാക്കാന്‍ ശ്രമിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ കണ്ണൂരില്‍ കണ്ണുപതിയേണ്ട സുപ്രധാന കാര്യങ്ങള്‍ സുപ്രഭാതം സര്‍ക്കാരിനുമുന്നില്‍
സമര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."