HOME
DETAILS

ചീമേനി അക്രമം സി.പിഎം ആയുധം താഴെവെക്കാന്‍ തയാറല്ലെന്നതിനു തെളിവ്: ബി.ജെ.പി

  
backup
December 23 2016 | 04:12 AM

%e0%b4%9a%e0%b5%80%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%82-%e0%b4%86%e0%b4%af%e0%b5%81

 

കാസര്‍കോട്: ചീമേനിയില്‍ നടത്തിയ അക്രമത്തിലൂടെ ആയുധം താഴെവെക്കാന്‍ സി.പി.എം ഒരുക്കമല്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണെന്നു ബി.ജെ.പി ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് അനുമതിയോടെ നടത്തിയ ഈ അക്രമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് സ്വഭാവം തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്.സി എസ്.ടി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പി സുധീര്‍ കുമാര്‍, ജില്ലാ പ്രസിഡന്റ് എ.കെ കയ്യാര്‍, എം ഭാസ്‌കരന്‍, എ.വി ധനീശ് അടക്കമുള്ള പ്രവര്‍ത്തകരെ അക്രമിച്ചതിലൂടെ പ്രദേശത്ത് മറ്റു സംഘടനകള്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. പൊലിസ് സാന്നിധ്യത്തില്‍ നടത്തിയ ആക്രമണം സി.പി.എം ജില്ലാ നേതൃത്വവും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നു സംശയിക്കുന്നതായും കൃഷ്ണദാസ് ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, പി രമേശ്, ബിജു എളക്കുഴി, കെ രഞ്ചിത്ത് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ

Cricket
  •  2 months ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചു

National
  •  2 months ago
No Image

വിവാഹതട്ടിപ്പ്: നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ നവവധു പിടിയിൽ

Kerala
  •  2 months ago
No Image

വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Kerala
  •  2 months ago
No Image

തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്

National
  •  2 months ago
No Image

സഊദി അറേബ്യ: സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ 30 ദിവസത്തെ അധിക സമയം; പിഴ അടച്ച് പുറപ്പെടാൻ നിർദേശം

Saudi-arabia
  •  2 months ago
No Image

ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്

Kerala
  •  2 months ago
No Image

ഉപയോഗിച്ച പാചക എണ്ണ ഇനി ബയോഡീസലാക്കി മാറ്റും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ

uae
  •  2 months ago