HOME
DETAILS

വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയാന്‍ നാട്ടുകാരുടെ സീബ്രാലൈന്‍

  
backup
December 23, 2016 | 4:27 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

ഉരുവച്ചാല്‍:ശിവപുരം റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയാന്‍ നാട്ടുകാരുടെ സീബ്രാലൈന്‍.
പഴശ്ശി മദ്‌റസയ്ക്കു മുന്‍പിലാണ് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നാട്ടുകാര്‍ ഹമ്പുകളില്‍ സിഗ്‌നലും സീബ്രാലൈനും വരച്ചത്. മദ്‌റസക്ക് സമീപത്തായി രണ്ട് ഹമ്പുകള്‍ നിലവിലുണ്ട്.

 

എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ചീറിപ്പായുന്നത് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായതോടെയാണ് രണ്ട് ഹമ്പിലും സിഗ്‌നലും സീബ്രാലൈനും വരച്ചത്. സ്വകാര്യബസുകള്‍ അമിതവേഗതയിലോടുന്നതിനാല്‍ നാട്ടുകാര്‍ ബസ് തൊഴിലാളികള്‍ക്കു താക്കീത് നല്‍കിയിയിരുന്നു. എന്നിട്ടും വേഗത കുറയാത്തതിനാലാണ് സിഗ്‌നല്‍ വരച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago