HOME
DETAILS

ടാറ്റ സണ്‍സിനെതിരെ നുസ്‌ലി വാഡിയയുടെ മാനനഷ്ടക്കേസ്

  
backup
December 23 2016 | 13:12 PM

%e0%b4%9f%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c

 

ന്യൂഡല്‍ഹി: മൂന്ന് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സ്വതന്ത്ര ഡയരക്ടര്‍ ആയിരുന്ന നുസ്‌ലി വാഡിയ ടാറ്റ സണ്‍സ്, രത്തന്‍ ടാറ്റ എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പദവിയില്‍ നിന്ന് മാറ്റുന്നതിനെ പിന്തുണച്ച് ഷെയര്‍ ഉടമകള്‍ വോട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി.

ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പെട്ടെന്നു നീക്കം ചെയ്തതില്‍ നുസ്‌ലി വാഡിയ അപലപിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് നുസ്‌ലി വാഡിയയും ടാറ്റയ്ക്ക് പുറത്താവുന്നത്. കഴിഞ്ഞദിവസമാണ് നുസ്‌ലി വാഡിയയെ പുറത്താക്കാന്‍ കമ്പനികളുടെ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഒക്ടോബര്‍ 24 നാണ് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുപോലൊരു വിജയഗാഥ ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഓസ്‌ട്രേലിയ

Cricket
  •  2 months ago
No Image

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഢിലേക്ക്

National
  •  2 months ago
No Image

വീട്ടുജോലിക്കാരിയെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; ദമ്പതികൾക്ക് വധശിക്ഷ

Kuwait
  •  2 months ago
No Image

ചേർത്തലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: പ്രതിയുടെ വീട്ടിൽ രക്തക്കറയും ഡീസൽ കന്നാസും കണ്ടെത്തി

Kerala
  •  2 months ago
No Image

വൈദ്യുതി അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം; ജാഗ്രത നിർദേശങ്ങളുമായി കെഎസ്ഇബി

Kerala
  •  2 months ago
No Image

യുവതിക്ക് പാസ് അനുവദിച്ചില്ല; സ്വകാര്യ ബസ് കണ്ടക്ടർക്ക് നേരെ ക്രൂരമർദ്ദനം

Kerala
  •  2 months ago
No Image

2025 ആദ്യ പകുതിയിൽ ദുബൈ വിമാനത്താവളത്തിലെത്തിയത് 46 ദശലക്ഷം യാത്രക്കാർ: മുൻ വർഷത്തെ അപേക്ഷിച്ച് 2.3% വർധന

uae
  •  2 months ago
No Image

'ചില വ്യക്തികള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തെറ്റ്' നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രവും 

Kerala
  •  2 months ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്:  എം.പിമാര്‍ ഉള്‍പെടെ ഇന്‍ഡ്യാ സഖ്യ എം.പിമാര്‍ ഛത്തിസ്ഗഡില്‍, ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇരകളെ സന്ദര്‍ശിക്കും

National
  •  2 months ago
No Image

ജീവനക്കാരില്ലാതെ നട്ടംതിരിഞ്ഞ് കെ.എസ്.ഇ.ബിയും

Kerala
  •  2 months ago