HOME
DETAILS
MAL
വെള്ളൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു രണ്ടായിരം പാക്കറ്റ് ഹാന്‍സ് പിടികൂടി
ADVERTISEMENT
backup
December 24 2016 | 01:12 AM
പയ്യന്നൂര്‍: വെള്ളൂരില്‍ വ്യാപാരിയുടെ ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ വന്‍ നിരോധിത പുകയില ശേഖരം പിടികൂടി. ദേശീയപാതയില്‍ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തെ വ്യാപാരിയായ ടി മൊയ്തീന്റെ(48) ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ രണ്ടായിരത്തോളം പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും വന്‍തുക ഈടാക്കിയാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഇയാള്‍ വില്‍പന നടത്തികൊണ്ടിരുന്നത്. കുറച്ചുദിവസങ്ങളായി കട എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Kerala
• 9 minutes agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 32 minutes agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• 2 hours agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
Kerala
• 2 hours agoതീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 2 hours agoവെടിനിര്‍ത്തല്‍: ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച
International
• 2 hours agoബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 2 hours agoഅമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു
Kerala
• 3 hours ago'ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് ജോലി നല്‍കും, ഒറ്റപ്പെടുത്തില്ല' മന്ത്രി കെ.രാജന്‍
Kerala
• 3 hours agoലൈംഗികാതിക്രമക്കേസ് : രഞ്ജിത് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍
Kerala
• 3 hours agoADVERTISEMENT