ADVERTISEMENT
HOME
DETAILS
MAL
യുവമോര്‍ച്ച പി.എസ്.സി ഓഫിസിലേക്കു മാര്‍ച്ച് നടത്തി
ADVERTISEMENT
backup
December 24 2016 | 01:12 AM
കാസര്‍കോട്: മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്കു വിടുക, ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, പെന്ഷന് പ്രായം ഉയര്‍ത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് സംസ്ഥാന മീഡിയസെല്‍ കണ്‍വീനര്‍ വിജയകുമാര്‍റൈ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആര് സുനില്‍ അധ്യക്ഷനായി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, നേതാക്കളായ അഞ്ജു ജോസ്, പ്രമീള മജല്‍, മഹേഷ്, സജിത്ത്, സുനില്‍ കെ.ടി രാജേഷ് കൈന്താര്‍, ധനഞ്ജയന് മധൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍
National
• 21 minutes agoയുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം
uae
• an hour agoവനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി
Cricket
• an hour agoതായ്ലന്ഡില് നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി
National
• 2 hours agoഅഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 2 hours agoമദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
Kerala
• 2 hours agoഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 hours agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 3 hours agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 3 hours agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 3 hours agoADVERTISEMENT