HOME
DETAILS

ചെങ്കല്‍ വലിയകുളത്തിലെ കൈയേറ്റം ഒഴിപ്പിച്ചു

  
backup
December 25 2016 | 00:12 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95

 

പാറശാല: ചെങ്കല്‍ പഞ്ചായത്തിലെ വലിയകുളത്തിലെ കൈയേറ്റം പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. കൈയേ ഭൂമി അളന്നു തിരിച്ച് മുളളുവേലി കെട്ടി. സ്വകാര്യ വ്യക്തികള്‍ മതില്‍ കെട്ടിത്തിരിച്ചും അല്ലാതെയും കൈയേറിയ ഒരേക്കര്‍ 28 സെന്റ് വസ്തുവാണ് തിരികെ പിടിച്ചത്. സംഭവസ്ഥത്ത് ഒരാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കുളത്തിനു ചുറ്റുമായി ഇനിയും കൈയേറ്റ ഭൂമി നിലവിലുണ്ടെന്നും റീസര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി അവയും തിരിച്ച് പിടിക്കുവാനുളള നടപടി യെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ 23.5 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കുളത്തിന് ചുറ്റുമുളള കൈയേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. കെ.ആന്‍സലന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിന്റെ നേതൃത്വത്തിലുളള പഞ്ചായത്തംഗങ്ങളുടെയും ഒരുകൂട്ടം നാട്ടുകാരുടെയും നിശ്ചയ ദാര്‍ഢ്യമാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ സഹായകമായത്.നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നടപടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഭീഷണിയുളളതായി പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  3 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  3 days ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  3 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  3 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  3 days ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  3 days ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  3 days ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  3 days ago