HOME
DETAILS

സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്

  
Shaheer
June 11 2025 | 14:06 PM

It is impossible to even think of a Kerala without Samastha Opposition leader

തിരുവനന്തപുരം: വർഗീയത ആളിക്കത്തുന്ന കാലത്ത് സമസ്ത കേരളജംഇയ്യത്തുൽ ഉലമയുടെ സാന്നിധ്യം നാടിന് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പച്ചവെള്ളത്തിനുപോലും തീപിടിപ്പിക്കുന്ന കാലമാണ്. എവിടെയും വർഗീയതയെ ആളിക്കത്തിക്കാൻ പലരും നോക്കി നിൽക്കുന്നുണ്ട്. എന്നാൽ എല്ലാവരെയും ചേർത്തുനിർത്തുക എന്ന പ്രവാചക സന്ദേശംപകരുന്ന സമസ്തയുടെ ആശ്വാസകരമായ സാന്നിധ്യമാണെന്നും സമസ്തയില്ലാത്ത കേരളത്തെ ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മനുഷ്യർക്കിടയിൽ വിടവുണ്ടാക്കാൻ ഒരിക്കൽ പോലും സമസ്തശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. പാരമ്പര്യ ഇസ്ലാമിൻ്റെ യഥാർഥ സന്ദേശം കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടാണ് സമസ്ത വളർത്തിയെടുക്കുന്നത്. എന്താണ് യഥാർഥ ഇസ്ലാം എന്നു കുട്ടികളെ പഠിപ്പിക്കാൻ സമസ്തയ്ക്ക് കഴിഞ്ഞുവെന്നും തലമുറയിൽ തലമുറകളിലേക്ക് വെളിച്ചം കൈമാറിയ മുഴുവൻ നേതാക്കളെയും ഓർമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  13 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  13 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  13 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  13 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  13 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  13 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  13 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  13 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  13 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  13 days ago