HOME
DETAILS

ശംസുല്‍ ഉലമാ ഉറൂസിന് കൊടിയേറി

  
backup
December 27, 2016 | 6:59 PM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%be-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f

കോഴിക്കോട്: ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാരുടെ 21-ാം ഉറൂസ് മുബാറകിന് കൊടിയേറി. വരക്കല്‍ മഖാമില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൊടി ഉയര്‍ത്തിയതോടെയാണ് ഉറൂസിന് സമാരംഭം കുറിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി.
ഓത്തിടല്‍ കര്‍മത്തിന് ഒളവണ്ണ അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കി. ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍, ജലീല്‍ ഫൈസി വെളിമുക്ക്, മാണിയൂര്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, അഹമ്മദ് ഫൈസി കടലൂര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, ഉമര്‍ ഹാജി കുറ്റിക്കാട്ടൂര്‍, പി.കെ മാനുസാഹിബ്, രാമനാട്ടുകര അബുഹാജി, എസ്.വി ഹസന്‍കോയ, മരക്കാര്‍ ഹാജി, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, അര്‍.വി.എ സലാം സംബന്ധിച്ചു. ഒ.പി അഷ്‌റഫ് സ്വാഗതവും ശഫീഖ് ദാരിമി പന്നൂര്‍ നന്ദിയും പറഞ്ഞു. രാത്രി നടന്ന മത പ്രഭാഷണത്തില്‍ എസ്. വി. ഹസ്സന്‍കോയ അധ്യക്ഷതനായി. നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തി. ശഫീഖ് അല്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. ഒ.ടി മുഹമ്മദ്കുട്ടി സൈനി സ്വാഗതവും യഹ്‌യ വെള്ളയില്‍ നന്ദിയും പറഞ്ഞു.
ഇന്ന് നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.വി അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഹിഫ്‌ള് കോളജില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ ആദരിക്കും. ചൊവ്വാഴ്ച ഉറൂസ് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a few seconds ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  15 minutes ago
No Image

ഗാസയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി പാലസ്തീനിയന്‍ കര്‍ഷകര്‍ 

oman
  •  20 minutes ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  20 minutes ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  an hour ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  an hour ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  an hour ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  an hour ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  an hour ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago