HOME
DETAILS

പ്ലാസ്റ്റിക് പരിശോധന കര്‍ശനമാക്കാന്‍ അമ്പലവയല്‍ പഞ്ചായത്ത്

  
backup
December 30, 2016 | 11:34 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d

അമ്പലവയല്‍: ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ ജനുവരി 15നു ശേഷം നിരോധിത പ്ലാസ്റ്റിക് പരിശോധന കര്‍ശനമാക്കാന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, വ്യാപാരിവ്യവസായികള്‍, സ്ഥാപനമേധാവികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈദ അധ്യക്ഷയായി. നിരോധിത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുകയും ചെയ്യും.
പഞ്ചായത്ത് തയാറാക്കിയ കരട് ബൈലോ അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. കടകളില്‍ ജനുവരി 15നു ശേഷം പരിശോധന ശക്തമാക്കാനും നിയമം ലംഘിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പിഴ ചുമത്താനും യോഗം തീരുമാനിച്ചു.ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം എം.യു ജോര്‍ജ്ജ്, ഗീത രാജു, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ജയകൃഷ്ണന്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈല ജോയി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരില്‍ ശ്രമിച്ചത് സമാന്തര ഡി.സി.സിക്കായി; ബി.ജെ.പിയുമായി വിമതര്‍ നേരത്തേ ധാരണയുണ്ടാക്കിയതായി കോണ്‍ഗ്രസ്

Kerala
  •  12 hours ago
No Image

താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പൊലിസ്

crime
  •  12 hours ago
No Image

താമരശ്ശേരിയിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു; മൂന്നുനില കെട്ടിടവും പ്ലാന്‍റും പൂർണ്ണമായും കത്തിയമർന്നു

Kerala
  •  13 hours ago
No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  20 hours ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  20 hours ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  21 hours ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  21 hours ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  21 hours ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  21 hours ago