HOME
DETAILS

കേരളാ യൂനിവേഴ്‌സിറ്റി വാര്‍ത്തകള്‍ 04-01-2017

  
backup
January 03 2017 | 18:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%be

എം.എഫ്.എ പരീക്ഷ

ജനുവരി 16-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എം.എഫ്.എ) പെയ്ന്റിങ് ആന്‍ഡ് സ്‌കള്‍പ്ച്ചര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി ഏഴ് (50 രൂപ പിഴയോടെ ജനുവരി 9, 250 രൂപ പിഴയോടെ ജനുവരി 10) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ പഠനവിഭാഗം 2016 ജൂലൈ, ഓഗസ്റ്റ് മാസം നടത്തിയ എം.എ ഹിസ്റ്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
2015-2016 ബാച്ച് എം.ഫില്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി (കാര്യവട്ടം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
2016 ഡിസംബറില്‍ നടത്തിയ എം.ഫില്‍ (ഇന്റ്റര്‍ ഡിസിപ്ലിനറി) കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍ (2015-2016, സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2016 ഡിസംബറില്‍ നടത്തിയ എം.ഫില്‍ (ഇന്റ്റര്‍ ഡിസ്സിപ്ലിനറി) ബയോഇന്‍ഫോര്‍മാറ്റിക്‌സ് (2015-2016, സി.എസ്.എസ്, കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി കോഴ്‌സുകളുടെ(2016-2017) കോളജ് മാറ്റത്തിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 2017 ജനുവരി 17. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള സര്‍വകലാശാല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ രണ്ട് പ്രൊജക്ട് ഫെല്ലോകളുടെ ഒഴിവുണ്ട്.ഗവേഷണത്തിന്റെ മുഖ്യ വിഷയം 'ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദ കേരള എക്‌സ്പീരിയന്‍സ്'. അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിലോ എം.ഫില്ലിലോ സെക്കന്‍ഡ് ക്ലാസ്.അവസാന തിയതി ജനുവരി 16. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

Kerala
  •  2 days ago
No Image

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

National
  •  2 days ago
No Image

ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്‍

Kerala
  •  2 days ago
No Image

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

Kerala
  •  2 days ago
No Image

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം,   വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ​ഗുരുതരം 

Kerala
  •  2 days ago
No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  2 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  2 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  2 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  2 days ago