HOME
DETAILS

10 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

  
backup
January 05 2017 | 19:01 PM

10-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af

 

സുള്ള്യ: കോളജില്‍ ക്രൂരമായ റാഗിങിന്റെ പേരില്‍ 10 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സുള്ള്യ പൊലിസ് അറസ്റ്റ് ചെയ്തു.
പാലക്കാട് വടക്കുംതറ സ്വദേശി കൃഷ്ണകുമാര്‍(24), പാലക്കാട് ചിലവര സ്വദേശി എ.പി കണ്ണന്‍(22), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫര്‍ഹാന്‍ മുഹമ്മദ്(21), ആലപ്പുഴ വയലാര്‍ സ്വദേശി സഞ്ജയ് കൃഷ്ണന്‍ (23), കോട്ടയം പാപ്പിഞ്ചേരി സ്വദേശി കെ.ടി വാസിം സുബൈര്‍ (26), കൊല്ലം ശാസ്താംകോട്ട സ്വദേശി നിബിന്‍ റഹീം (21), മലപ്പുറം കണ്ണമംഗലം സ്വദേശി നീരജ് രവി പ്രസാദ് (23), തിരുവനന്തപുരം കൊളത്തൂര്‍ സ്വദേശി അബല്‍ റോയ്(21), കോട്ടയം തീപ്പൊയി ജെറ്റിന്‍ ജോസ്(21), പത്തനം തിട്ട അടൂര്‍ സ്വദേശി അമല്‍ രാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 28 ന് സുള്ള്യ കെ.വി.ജി മെഡിക്കല്‍ കോളജില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ നിഷാന്തിന്റെ (20) പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിഷാന്ത് സുഹൃത്തുക്കളായ ആശിഷ്, റിഷാദ്, ശരത്, മനു, അരുണ്‍, പ്രഭിന്‍, മനാര്‍ എന്നിവരെ റാഗ് ചെയ്തതായാണ് പരാതി.
സീനിയര്‍ വിദ്യാര്‍ഥികളായ ഞങ്ങളെ ബഹുമാനിക്കണമെന്നും ഞങ്ങള്‍ പറയുന്നതുപോലെ ചെയ്യണം അല്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്രക്കിടയില്‍ വധിക്കുമെന്നും ഭീഷണി ഉയര്‍ത്തിയാണ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തത്. ജനുവരി രണ്ടിനാണ് വിദ്യാര്‍ഥികള്‍ കോളജ് പ്രന്‍സിപ്പലിന് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് പൊലിസെത്തി ഇവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  4 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  4 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  4 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  4 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  4 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  4 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  4 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  4 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  4 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  4 months ago