HOME
DETAILS

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

  
backup
January 06 2017 | 04:01 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%97%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2

ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. മുസാഫര്‍ അഹമ്മദ് എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ബുദ്ഗാം ജില്ലയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."