HOME
DETAILS
MAL
പി.പി ഫൈസി അവാര്‍ഡ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ക്ക്
backup
January 08 2017 | 01:01 AM
പട്ടിക്കാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും പണ്ഡിതനും ചരിത്രകാരനുമായിരുന്ന പി.പി മുഹമ്മദ് ഫൈസിയുടെ സ്മരണാര്‍ഥം നല്‍കുന്ന അവാര്‍ഡിന് ഈ വര്‍ഷം കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അര്‍ഹനായി. ഉന്നത മതാധ്യാപന രംഗത്തു മികച്ച സേവനം കാഴ്ചവച്ച പണ്ഡിതന്മാരെയാണ് അവാര്‍ഡിനു തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജാമിഅയിലെ സീനിയര്‍ മുദര്‍രിസ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാരാണ് അര്‍ഹനായത്. ഈ വര്‍ഷത്തെ അവാര്‍ഡിന് ജാമിഅ ഉള്‍പ്പെടെ 52 വര്‍ഷത്തെ മതധ്യാപന രംഗത്തെ സേവനം മുന്‍ നിര്‍ത്തി എ.പി മുഹമ്മദ് മുസ്‌ലിയാരെ തെരെഞ്ഞെടുത്തതിനു ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗമുïായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."