HOME
DETAILS
MAL
റോഡ് നിര്‍മാണത്തിലേര്‍പ്പെട്ട വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
backup
January 08 2017 | 01:01 AM
റാഞ്ചി: സംസ്ഥാനത്തെ വെസ്റ്റ് സിങ്ഭം ജില്ലയില്‍ റോഡ് നിര്‍മാണത്തിലേര്‍പ്പെട്ട മൂന്ന് വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കി. മാവോയിസ്റ്റ് സ്വാധീന മേഖലകളിലൂടെ റോഡ് നിര്‍മിക്കുന്നതിനെതിരേയുള്ള പ്രതികാരമായാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."