HOME
DETAILS

ഗോകുലം എഫ്.സിയുടെ ലോഗോ പുറത്തിറക്കി

  
backup
January 13, 2017 | 10:30 PM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%81%e0%b4%b2%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%97%e0%b5%8b-%e0%b4%aa%e0%b5%81

തിരുവനന്തപുരം: കേരളത്തിന്റെയും മലബാറിന്റെയും ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ ചിറക് വിരിച്ച് ഇനി ഗോകുലം എഫ്.സിക്ക് പറക്കാം. വെള്ളിയാഴ്ച്ച ഹോട്ടല്‍ താജ് വിവാന്തില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ ലോഗോയും ജേഴ്‌സിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ്, ജി.വി.രാജ, ക്ലബ് ടൂര്‍ണമെന്റുകളില്‍ ടീം ആദ്യം കളിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. 2018ലെ ഐ ലീഗ്  ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ അക്കാദമിക്കും ഗോകുലം ഗ്രൂപ്പ് രൂപം നല്‍കും.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയാണ് ടീം രംഗത്തിറങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  14 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  14 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  14 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  14 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  14 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  14 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  15 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  15 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  15 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  15 days ago