HOME
DETAILS

ആയൂര്‍വേദ ആശുപത്രിയിലെ കാന്റീന്‍ ഉദ്ഘാടനം: ഒരുവിഭാഗം ബഹിഷ്‌ക്കരിച്ചു

  
backup
January 14 2017 | 01:01 AM

%e0%b4%86%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95

 

കൊല്ലം: കേരളാ സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ സംഘടിപ്പിക്കുന്ന 'കറന്‍സി നിരോധനത്തിന്റെ കാണാപ്പുറങ്ങള്‍'സംസ്ഥാനതല സെമിനാര്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് ചിന്നക്കട കെ.എസ്.എസ്.ഐ.എ ഹാളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് നസിം ഹരിപ്പാട് അധ്യക്ഷത വഹിക്കും. ആസുത്രണണബോര്‍ഡ് മുന്‍ അംഗം സി.പി ജോണ്‍ വിഷയാവതരണവും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണവും നടത്തും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ് കുഞ്ഞ്, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അന്‍സാറുദ്ദീന്‍, സിബി മുഹമ്മദ് സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago