HOME
DETAILS

ലോറികള്‍ കൂട്ടിയിടിച്ചു; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

  
Web Desk
January 14 2017 | 01:01 AM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 


കരുനാഗപ്പള്ളി: പുത്തന്‍തെരുവ് ദേശീയപാതയ്ക്ക് സമീപം ടാങ്കറും ടോറസ് ലോറിയും കൂട്ടിയിടിച്ചു. ആര്‍ക്കും പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 2.30ന് ആയിരുന്നു അപകടം. ഓച്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ മുന്നിലുണ്ടായിരുന്ന മാരുതി കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാറിന്റെ പിറകില്‍ ഉണ്ടായിരുന്ന ടോറസ് ലോറി ബ്രേക്ക് ചവിട്ടുകയും തൊട്ട് പിറകേഎറണാകുളത്തേക്ക് പോവുകയായിരുന്ന ഐ ഒ സി യുടെ ടാങ്കര്‍ ലോറി ടോറസ് ലോറിയുടെ പിറകിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.
ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന് എഞ്ചിന്‍ ഓയില്‍ പുറത്തേക്ക് ഒഴുകി. ഇത് മൂലം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും പൊലിസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 days ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  3 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago