HOME
DETAILS
MAL
താല്‍കാലിക അധ്യാപക ഒഴിവ്
backup
January 15 2017 | 20:01 PM
മണ്ണാര്‍ക്കാട്: മുണ്ടേക്കാരാട് എം.എ.എല്‍.പി സ്‌കൂളില്‍ നിലവിലുളള എല്‍.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്ദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."