HOME
DETAILS
MAL
അക്രമരാഷ്ട്രീയവും അഴിമതിയും ഒഴിവാക്കണമെന്ന് പുതിയ സര്‍ക്കാരിന് അനന്ത് കുമാറിന്റെ ഉപദേശം
ADVERTISEMENT
backup
May 27 2016 | 18:05 PM
തിരുവനന്തപുരം: അക്രമരാഷ്ട്രീയവും അഴിമതിയും ഒഴിവാക്കിയും വികസന കാര്യത്തില്‍ കേന്ദ്രസംസ്ഥാന സഹകരണം ഉറപ്പുവരുത്തിയാലും മാത്രമേ സദ്ഭരണം യാഥാര്‍ഥ്യമാക്കാനാവൂവെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. സഹകരണാത്മകമായ ഫെഡറല്‍ സംവിധാനം വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തികാഭിവൃദ്ധിക്കും സാമൂഹ്യസുരക്ഷക്കും ജീവിത നിലവാരമുയര്‍ത്തലിനും അനിവാര്യമാണ്. സാധാരണക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പരിഗണന നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. രണ്ട് വര്‍ഷത്തെ ഭരണകാലം ഇക്കാര്യത്തില്‍ തൃപ്തികരമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• 34 minutes agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• an hour agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• an hour agoഎ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 3 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 3 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 4 hours agoഎ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍
Kerala
• 5 hours agoകൂടിക്കാഴ്ച്ച ദുരൂഹം, എന്തിനെന്ന് വിശദീകരിക്കണം; എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ എതിര്‍പ്പുമായി സി.പി.ഐ
Kerala
• 5 hours agoഎഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍എസ്എസ് നേതാവിന് കൈമാറിയതെന്ന് കെ.മുരളീധരന്‍
latest
• 5 hours agoADVERTISEMENT