HOME
DETAILS
MAL
ബജറ്റവതരണം ഭരണഘടനാപരമായ ചുമതല-സ്പീക്കര്‍
backup
February 01 2017 | 05:02 AM
ന്യൂഡല്‍ഹി: ബജറ്റ് അവതരണം ഇന്നു തന്നെയെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്. പാര്‍ലമെന്റിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ലോക്സഭയിലെ മികച്ച സമാജികരില്‍ ഒരാളായ ഇ.അഹമ്മദ് എം പിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അതേസമയം ഭരണഘടനാപരമായ ചുമതലയെന്ന നിലയില്‍ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."