HOME
DETAILS
MAL
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു
backup
February 02 2017 | 08:02 AM
ചെന്നൈ: പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു. അറുപതി വയസ്സായിരുന്നു. ചെന്നൈയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ദ ഹിന്ദുവിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററും സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു.
ഹിന്ദുവില്‍നിന്ന് 2015 ല്‍ വിരമിച്ച ശേഷവും കായിക വിശകലങ്ങളും റിപ്പോര്‍ട്ടിങ്ങുമായി രംഗത്ത് സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."