HOME
DETAILS

നിശബ്ദത കുറ്റകരം തന്നെ

  
backup
February 04 2017 | 22:02 PM

%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%a4-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b4%b0%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86


കേവല സര്‍ഗാത്മകതക്കപ്പുറം രാഷ്ട്രത്തിന്റെ സാമൂഹിക അസ്വസ്ഥതകള്‍ക്കെതിരേയുള്ള നിശബ്ദ വിപ്ലവമാണ് എഴുത്ത്. എഴുത്തുകാരന്‍ സാമൂഹിക പരിസരത്തു നിലയുറപ്പിക്കുമ്പോഴാണ് ആത്യന്തികമായി അതൊരു മേല്‍ത്തട്ട് വിപ്ലവമായിത്തീരുന്നത്.
എം. മുകുന്ദന്റെ തണ്ണീര്‍കുടിയന്റെ തണ്ട് (കഥ) പോലെ മിക്ക രചനകളും സാമൂഹിക തിന്മക്കെതിരേയുള്ള എതിരനക്കങ്ങളാകുന്നത് ഈ ഇടപെടലിന്റെ സ്വാധീനം കൊണ്ടാണെന്നാണു മനസിലാകുന്നത്. പിന്നെന്തു കൊണ്ടാണ് അദ്ദേഹം മലയാളിയുടെ പൊതുബോധത്തോട് വിയോജിക്കുന്ന ഒരഭിപ്രായപ്രകടനം നടത്തിയതെന്നറിയില്ല.
 ഒരു ജനതയെ മുഴുവന്‍ വെയിലത്തു ക്യൂ നിര്‍ത്തി രാജ്യസ്‌നേഹം വിളമ്പുന്ന ഒരു ഭരണാധികാരിയുടെ ചെയ്തികളെ ന്യായീകരിക്കുന്നവര്‍ അവരുടെ പട്ടും വളയും വാങ്ങിപ്പൊയ്‌ക്കൊള്ളട്ടെ എന്നു തുറന്നുപറയാന്‍ ജീവനുള്ള കുറെ എഴുത്തും എഴുത്തുകാരും മലയാളത്തിലുള്ളതു ഭാഗ്യം. അത്തരത്തിലുള്ളതാവട്ടെ പി.കെ പാറക്കടവിന്റെ കോളം എന്ന് ആഗ്രഹിക്കുന്നു.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  a month ago
No Image

കറന്റ് അഫയേഴ്സ്-22-09-2024

PSC/UPSC
  •  a month ago
No Image

മൂന്ന് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Kerala
  •  a month ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ SIC സലാല സംഘടിപ്പിച്ച് വരുന്ന മീലാദ് ക്യാമ്പനയിന്റെ ഭാഗമായി അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ലുബാൻ പാലസിൽ വെച്ച് നടന്നു

oman
  •  a month ago
No Image

റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

Kerala
  •  a month ago
No Image

കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട് യുവാക്കള്‍; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ലങ്ക ഇടത്തേക്ക്; അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക്

International
  •  a month ago
No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  a month ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  a month ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  a month ago