HOME
DETAILS

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി

  
backup
February 05 2017 | 01:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af-4

പൂനെ: ഇന്‍ഫോസിസ് ജീവനക്കാരിയും മലയാളിയുമായ രസിലാ രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബാബന്‍ സൈകിയയുടെ പൊലിസ് കസ്റ്റഡി കാലാവധി ഈ മാസം ഏഴുവരെ നീട്ടി.
ഇന്‍ഫോസിസിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈകിയയെ ജീവനക്കാരി കൊല്ലപ്പെട്ട ഉടന്‍തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
അസം ലഖിംപുര്‍ ജില്ലക്കാരനായ ഇയാളെ ശിവാജി നഗര്‍ സെഷന്‍സ് കോടതിയിലാണ് ഇന്നലെ ഹാജരാക്കിയിരുന്നത്. പൊലിസിന്റെ അപേക്ഷ പ്രകാരമാണ് ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം സൈകിയയുടെ കസ്റ്റഡി കാലാവധി ദീര്‍ഘിപ്പിച്ചതിനെ അയാളുടെ അഭിഭാഷകന്‍ തൗസിഫ് ഷെയ്ഖ് എതിര്‍ത്തു.
എല്ലാ തെളിവുകളും പൊലിസ് കണ്ടെടുത്ത സാഹചര്യത്തില്‍ എന്തിനാണ് കസ്റ്റഡി കാലാവധി ദീര്‍ഘിപ്പിച്ചതെന്നാണ് അഭിഭാഷകന്‍ ചോദിച്ചത്.
അതിനിടയില്‍ സൈകിയക്കുവേണ്ടി ഹാജരാകുന്ന മുഖ്യ അഭിഭാഷകന്‍ ബി.എസ് ആളൂരാണ്. അദ്ദേഹം ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പമാണ് ഇന്നലെ കോടതിയില്‍ ഹാജരായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 months ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 months ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 months ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 months ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 months ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 months ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 months ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 months ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 months ago