HOME
DETAILS
MAL
മുനീര്‍ ഇറങ്ങിപ്പോയി; പിന്നീട് തിരിച്ചെത്തി
backup
January 13 2018 | 01:01 AM
തിരുവനന്തപുരം: ലോക കേരള സഭയുടെ ചടങ്ങില്‍നിന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍ ഇറങ്ങിപ്പോയി.
സീറ്റുകള്‍ ക്രമീകരിച്ചതുസംബന്ധിച്ച അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. രാവിലെ മുനീര്‍ വേദിയിലെത്തിയപ്പോള്‍ പുറകിലത്തെ നിരയിലാണ് പ്രതിപക്ഷ ഉപ നേതാവിന് ഇരിപ്പിടം ഒരുക്കിയത്.
ഇതില്‍ പ്രകോപിതനായ മുനീര്‍ എം.എല്‍.എ ഹോസ്റ്റലിലേക്ക് മടങ്ങി. പിന്നീട് മുനീറിനെ അനുനയിപ്പിച്ച് സമ്മേളനത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പെടെ 351 അംഗങ്ങളാണ് ഇന്നലെ സഭയ്ക്കെത്തിയത്. എം.പിമാര്‍, എം.എല്‍.എമാര്‍, മന്ത്രിമാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."