HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ ഭക്ഷ്യവിഷബാധ

  
backup
May 28, 2016 | 9:32 PM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%af

കോതമംഗലം: ഓടക്കാലിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ ഭക്ഷ്യവിഷബാധ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വയറിളക്കവും ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ആസം സ്വദേശികളായ തൊഴിലാളികളെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോതമംഗലം താലൂക്ക് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ സംഭവം പുറത്തറിയുന്നത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കഴിച്ച മീന്‍ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നത്. നാട്ടില്‍ കറിയില്‍ ഉപയോഗിക്കുന്നതിന് സമാനമായ ഇല ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിന്നും ഉപയോഗിച്ചു എന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശൂപത്രി വൃത്തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ചീപുരത്ത് കൊറിയര്‍ വാഹനം തടഞ്ഞ് 4.5 കോടി കവര്‍ച്ച നടത്തിയ അഞ്ച് മലയാളികള്‍ അറസ്റ്റില്‍, 12 പേര്‍ക്കായി തെരച്ചില്‍

National
  •  8 minutes ago
No Image

എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ

Cricket
  •  34 minutes ago
No Image

പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്‌റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും

Kuwait
  •  37 minutes ago
No Image

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate

Business
  •  an hour ago
No Image

ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; 100 ച. മീറ്റര്‍ വീടുകള്‍ക്ക് ദൂരപരിധി ഒരു മീറ്റര്‍ മതി

Kerala
  •  an hour ago
No Image

ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട

Cricket
  •  2 hours ago
No Image

'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യു.എസ്; ഉടന്‍ പരീക്ഷണത്തിനൊരുങ്ങാന്‍ യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം

International
  •  2 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2; മുസ്‌ലിം സംവരണത്തിൽ നിയമനം മുടങ്ങിയിട്ട് ഒമ്പത് വർഷം

Kerala
  •  2 hours ago
No Image

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

Kerala
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്  മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; കുടിശിക മുതൽ സ്കോളർഷിപ്പ് വരെ 

Kerala
  •  3 hours ago