HOME
DETAILS

കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

  
backup
February 09 2017 | 04:02 AM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa

വടകര: മൂന്നര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ വടകരയില്‍ പിടിയിലായി. വില്യാപ്പള്ളി സ്വദേശി മുത്തലിബ്, കുന്നുമ്മക്കരയിലെ സക്കരിയ എന്നിവരെയാണ് ഡി.വൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നു സക്കരിയ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുത്തലിബ് വലയിലായത്. ഇയാളാണ് വിതരണത്തിനു പണം നല്‍കിയതെന്ന് സക്കരിയ മൊഴി നല്‍കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തലിബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണം പിടികൂടുകയായിരുന്നു. മുന്‍പ് കുഴല്‍പ്പണം കടത്തിയ കേസിലെ പ്രതിയാണ് മുത്തലിബ്. അഞ്ചു മൊബൈല്‍ ഫോണുകളും പണം ലഭിക്കേണ്ടവരുടെ പേരടങ്ങിയ കുറിപ്പും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്

Kerala
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-19-02-2024

PSC/UPSC
  •  11 days ago
No Image

കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയിൽ; വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും പിടിച്ചെടുത്തു

Kerala
  •  11 days ago
No Image

ഗവർണർ ഇടഞ്ഞു സർക്കാർ വഴങ്ങി; യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

Kerala
  •  11 days ago
No Image

അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി

latest
  •  11 days ago
No Image

റോയൽ വ്യൂ മുന്നാർ ഡബിൾ ഡെക്കർ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

Kerala
  •  11 days ago
No Image

"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം

Kerala
  •  11 days ago
No Image

ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ​ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

National
  •  11 days ago
No Image

ഇൻസ്റ്റ​ഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി 

National
  •  11 days ago