HOME
DETAILS
MAL
ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിട പരിശോധന സംഘം ഈയാഴ്ചയെത്തും
backup
February 09 2017 | 07:02 AM
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഹാജിമാര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിങ്ങളുടെ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കെട്ടിട പരിശോധനകള്‍ക്കായുള്ള ബില്‍ഡിംഗ് സെലക്ഷന്‍ കമ്പനിയുടെ ആദ്യ സംഘം ഈയാഴ്ച മക്കയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."